സൃഷ്ടിയും ലയവും അഥവാ ജനനവും മരണവും ഇല്ലാത്തതാണ് പരമകാരണമായ ബ്രഹ്മം. അത് സ്വശക്തിയെ ആശ്രയിച്ച് തന്നിൽ സൃഷ്ടിയും ലയവും ഉണ്ടെന്ന് വെറുതെ ഭ്രമിപ്പിക്കുന്നു.