rachana

നാടൻ ലുക്കി​ൽ മാത്രം പ്രത്യക്ഷപ്പെടാറുള്ള
രചന നാരായണൻകുട്ടി​യുടെ വേഷപ്പകർച്ച െെവറലാകുന്നു

നാ​ട​ൻ​ ​ലു​ക്കി​ൽ​ ​മാ​ത്രം​ ​കാ​ണാ​റു​ള്ള​ ​ര​ച​ന​ ​നാ​രാ​യ​ണ​ൻ​കു​ട്ടി​ ​ഇ​പ്പോ​ൾ​ ​അ​ടി​മു​ടി​ ​മാ​റി.​ ​ന​ർ​ത്ത​കി​യും​ ​ന​ടി​യു​മാ​യ​ ​ര​ച​ന​ ​മി​ക്ക​പ്പോ​ഴും​ ​സാ​രി​യി​ലാ​ണ് ​പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള​ത്.​ ​എ​ന്നാ​ൽ​ ​താ​ര​ത്തി​ന്റെ​ മോ​ഡേ​ൺ​ ​ലു​ക്കി​ലു​ള്ള​ ​ചി​ത്ര​ങ്ങ​ൾ​ ​ഇ​പ്പോ​ൾ​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ത​രം​ഗ​മാ​വു​ന്നു.​ ​നി​മി​ഷ​നേ​രം​ ​കൊ​ണ്ടാ​ണ് ​ചി​ത്ര​ങ്ങ​ൾ​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്ത​ത്.​ ​താ​ര​ത്തി​ന് ​നാ​ട​ൻ​ ​ലു​ക്കും​മോ​ഡേ​ൺ​ ​ലു​ക്കും​ ​ഒ​രേ​പോ​ലെ​ചേ​രു​മെ​ന്ന് ​താ​ര​ത്തി​ന്റെ​ ​ആ​രാ​ധ​ക​ർ​ ​പ​റ​യു​ന്നു.​ ​വെ​ള്ള​ത്തി​ൽ​ ​നൃ​ത്തം​ ​ചെ​യ്യു​ന്ന​ ചി​ത്രങ്ങൾ​ ​വെ​ള്ളം​ ​സീ​രീ​സ് ​എ​ന്ന​പേ​രി​ൽ​​ ​താ​രം​ ​ത​ന്റെ​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​പ​ങ്കു​വ​ച്ചി​രു​ന്നു.
താ​ര​ത്തി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​ക​ണ്ട​ ​ആ​രാ​ധ​ക​ർ​ ​താ​രം​ ​ഗ്ലാ​മ​റ​സ്‌​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​പോ​വു​ക​യാ​ണോ​ ​എ​ന്ന​ ​ത​ര​ത്തി​ലു​ള്ള​ചോ​ദ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​താ​രം​ ​ഇ​പ്പോ​ൾ​ ​ഗ്ലാ​മ​റ​സ്‌​വേ​ഷ​ങ്ങ​ളൊ​ന്നും​ ​ചെ​യ്യു​ന്നി​ല്ലെ​ന്നും.​ ​അ​ത്ത​ര​ത്തി​ലു​ള്ള​ ​ഗ്ലാ​മ​റ​സ്‌​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​മ​ടി​യി​ല്ലെ​ന്നും​ ​താ​രം​ ​പ​റ​യു​ന്നു.​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​തി​ര​ക്ക​ഥ​ക​ൾ​ക്കാ​ണ് ​പ്രാ​ധാ​ന്യം​ ​ന​ൽ​കാ​റു​ള്ള​തെ​ന്നും.​ ​തി​ര​ക്ക​ഥ​ ​ഡി​മാ​ൻ​ഡ് ​ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ​ ​ഗ്ലാ​മ​റ​സ്‌​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​മ​ടി​യി​ല്ലെ​ന്നും​ ​താ​രം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ .​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യുന്ന ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​ആ​റാ​ട്ടി​ൽ​ ​സു​പ്ര​ധാ​ന​വേ​ഷ​ത്തി​ൽ​ ​ര​ച​ന​ ​എ​ത്തു​ന്നു​ണ്ട്.​ ​ചി​ത്ര​ത്തി​ന്റെ​ ​ഡ​ബ്ബി​ംഗ് ജോ​ലി​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​ബാ​ബു​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ബ്ലാ​ക്ക്‌​കോ​ഫി​യാ​ണ് ​ര​ച​ന​യു​ടേ​താ​യി​ ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ചി​ത്രം.​ ​​ ​കു​ച്ചി​പ്പി​ടി​യി​ൽ​ ​ബി​രു​ദാ​ന്ത​ര​ ​ബി​രു​ദം​നേ​ടി​യ​ ​ര​ച​ന​ ​ഇ​പ്പോ​ൾ​മോ​ഹി​നി​യാ​ട്ട​ത്തി​ൽ​ ​ഡി​പ്ലോ​മ​ ​ചെ​യ്യു​ക​യാ​ണ്.