radhe

ട്രെയിലർ ഇന്ന് റിലീസ്

സ​ൽ​മാ​ൻ​ഖാ​നെ​ ​നാ​യ​ക​നാ​ക്കി​ ​പ്ര​ഭു​ദേ​വ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​രാ​ധേ​ ​ഒ​രേ​ ​ദി​വ​സം​ ​തി​യേ​റ്റ​റു​ക​ളി​ലും​ ​ഒ.​ടി.​ടി​ ​പ്ലാ​റ്റ്‌​ഫോ​മി​ലും​ ​റി​ലീ​സ് ​ചെ​യ്യും.​ ​ചി​ത്ര​ത്തി​ന്റെ​ ​എ​ല്ലാ​ ​അ​വ​കാ​ശ​ങ്ങ​ളും​ 230​ ​കോ​ടി​ ​രൂ​പയ് ക്ക് ​സീ​ ​സ്റ്റു​ഡി​യോ​ സ്വന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.
സ​ൽ​മാ​ൻ​ഖാ​നും​ ​സൊ​ഹെ​യ്‌​ൽ​ഖാ​നും​ ​റീ​ൽ​ ​ലൈ​ഫ് ​പ്രൊ​ഡ​ക്ഷൻ​ ​(​പ്രൈ​)​ ​ലി​മി​റ്റ​ഡും​ ​ചേ​ർ​ന്നാ​ണ് ​ഈ​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ദി​ഷ​ ​പ​ട്ടാ​ണി,​ ​ര​ൺ​ദീ​പ് ​ഹൂ​ഢ,​ ​ജാ​ക്കി​ ​ഷ്‌​റോ​ഫ്,​ ​മേഘ ​ആ​കാ​ശ് ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​മേ​യ് 13​നാ​ണ് ​രാ​ധേ​യു​ടെ​ ​റി​ലീ​സ്.​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ ​ഇ​ന്ന് ​റി​ലീ​സാ​കും.
തി​​​യേ​റ്റ​റി​​​നൊ​പ്പം​ ​ഒ.​ടി​​.​ടി​​​യി​​​ലും​ ​റി​​​ലീ​സ് ​ചെ​യ്യാ​നെ​ടു​ത്ത​ ​തീ​രു​മാ​നം​ ​ഈ​ ​മ​ഹാ​മാ​രി​​​ ​കാ​ല​ത്ത് ​ഒ​ഴി​​​വാ​ക്കാ​നാ​വാ​ത്ത​താ​യി​​​രു​ന്നു​വെ​ന്ന് ​സ​ൽ​മാ​ൻ​ഖാ​ൻ​ ​പ​റ​ഞ്ഞു.