തോന്നയ്ക്കൽ :ഐക്കുട്ടിക്കോണം രുദ്രപ്രഭയിൽ സഹദേവൻ (71) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച 9 മണിക്ക്. ഭാര്യ പ്രഭാകുമാരി.മക്കൾ :സനോജ് കുമാർ,മനോജ് കുമാർ.മരുമക്കൾ: ശാന്തിസനോജ്, ആതിരമനോജ്.