ss

ഊരൂട്ടമ്പലം : വെൺപകൽ മണലുവിള, താന്നിവിള വാറുതട്ട് പുത്തൻവീട്ടിൽ പരേതനായ പങ്കജാക്ഷന്റെ ഭാര്യ ജി. വിജയലക്ഷ്മി (70) നിര്യാതയായി. മക്കൾ : വിജയകുമാർ, അജയകുമാർ. മരുമക്കൾ : രത്നമണി, സീമ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഊരൂട്ടമ്പലം, വേലിക്കോട് പറമ്പുംതല ലക്ഷ്മി നിവാസിൽ.