ആറു വർഷം മുമ്പ് ശ്രവണ സഹായി വീണുടഞ്ഞതോടെ ശബ്ദമില്ലാത്ത ലോകത്താണ് ആര്യമോൾ. കുഞ്ഞനുജനും ആര്യയെ പോലെ കേൾവി കുറവുണ്ട് .കൗമുദി വാർത്തയെ തുടർന്ന് ഇവർക്ക് സഹായവുമായി നിരവധി പേരെത്തി .വീഡിയോ -ഉദിനൂർ സുകുമാരൻ