agarbathi

മാസങ്ങൾക്ക് മുൻപ് നെടുമങ്ങാട്‌ - തെങ്കാശി പാതയോരത്ത് അഗർബത്തി കച്ചവടം ചെയ്തു ജീവിക്കുന്ന ഒരു വൃദ്ധനെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.അദ്ദേഹത്തിന്റെ ദയനീയ അവസ്ഥ കണ്ട് സഹായത്തിനായി നിരവധി പേർ എത്തിരിക്കുന്നു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ .