അശ്വതി : ഫലങ്ങൾ ഗുണകരമാകും, സന്തോഷം.
ഭരണി : ഭാര്യയ്ക്ക് അനാരോഗ്യം, ധനനഷ്ടം.
കാർത്തിക : കാര്യലാഭം,ബന്ധുക്ലേശം.
രോഹിണി : അഭിപ്രായസമന്വയം,ശരീരക്ലേശം.
മകയിരം : ഉദ്യോഗലബ്ധി, ദൂരയാത്ര.
തിരുവാതിര : മനഃശാന്തി, പദ്ധതികൾ നടപ്പാക്കും.
പുണർതം : ബന്ധുവിരോധം, സന്താനയോഗം.
പൂയം : വിവാഹയോഗം, ബന്ധുസമാഗമം.
ആയില്യം : സ്ഥാനചലനം, ക്രയവിക്രയം.
മകം: അധിക ചെലവ്, അഭിപ്രായഭിന്നത.
പൂരം : അംഗഹനി , കലഹം.
ഉത്രം : വാഹനലാഭം, ശത്രുഭയം.
അത്തം : അലസത,സ്വസ്ഥതക്കുറവ്.
ചിത്തിര : ധനലാഭം,സ്ഥാനക്കയറ്റം.
ചോതി : അപകടസാദ്ധ്യത,അനാരോഗ്യം.
വിശാഖം : വിജയസാദ്ധ്യത, ധനസഹായം.
അനിഴം : ശത്രുദോഷം, അപവാദം.
തൃക്കേട്ട : പ്രശനങ്ങൾക്ക് പരിഹാരം, ഭാവിശുഭകരം.
മൂലം : ഭൂമി വാങ്ങും, കലഹസാദ്ധ്യത.
പൂരാടം : ആരോഗ്യംശക്തിപ്പെടും, കടം വീട്ടും.
ഉത്രാടം : കൈകാലുകൾക്ക് രോഗം, വിദ്യാവിജയം.
തിരുവോണം : മനഃക്ലേശം, അപമാനം.
അവിട്ടം : സ്ഥാനമാറ്റം, ബിസിനസിൽ തടസം.
ചതയം : ഐശ്വര്യം, പുനർചിന്ത.
പൂരുരുട്ടാതി : ഈശ്വരാനുഗ്രഹം, സ്ത്രീയോട് രമ്യത.
ഉതൃട്ടാതി : വാഹനലാഭം,സുഖഭോജനം.
രേവതി : കാര്യനേട്ടം, ധനലാഭം.