
വട്ടിയൂർക്കാവ്: മൂന്നാംമൂട് ജി ജി ഭവനിൽ പി.തങ്കപ്പൻ നാടാരുടെ ഭാര്യ വസന്ത (67) നിര്യാതയായി.
മക്കൾ : ജിജി (എ ആർ ആർ പബ്ലിക് സ്കൂൾ ) , ജീന, സിന്ധു , മഞ്ജു.
മരുമക്കൾ : ജയചന്ദ്രൻ (ജനക്ഫർണിച്ചർ ), നളിനകുമാർ ( ദേവിക ട്രാവൽസ് ) ,ഗിരീഷ് കുമാർ ( സത്യൻ സ്മാരക സൊസൈറ്റി).
മരണാനന്തര ചടങ്ങുകൾ ഉണ്ടായിരിക്കില്ല.