ss

തിരുവനന്തപുരം : പുലയനാർകോട്ട സുരഭിയിൽ സുധാകരന്റെ ഭാര്യ എ.സുധ (68) ചെറുവയ്ക്കൽ നാരായണീയത്തിൽ നിര്യാതയായി.

സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.