തിരുവനന്തപുരം : കുണ്ടമൺഭാഗം മുട്ടാറ്റ് വീട്ടിൽ പി. കേശവൻ നായർ (72,റിട്ട. അഗ്രി. യൂണി വേഴ്സിറ്റി) നിര്യാതനായി. ഭാര്യ വിജയ ലഷ്മി. മക്കൾ: ഹേമചന്ദ്രൻ , കൃഷ്ണചന്ദ്രൻ, പത്മ ചന്ദ്രൻ , ബാലചന്ദ്രൻ ,രേണുക. മരുമക്കൾ: രേഖ, മായ, അശ്വതി, രോഹിണി. സഞ്ചയനം 27ന് നെയ്യാറ്റിൻകര കുളത്തൂർ ഗൗരീശം വീട്ടിൽ