മേടം: ആത്മധൈര്യം വർദ്ധിക്കും. ശുഭകർമ്മങ്ങൾക്ക് അവസരം. യാത്രകൾ വേണ്ടിവരും.
ഇടവം: ഔദ്യോഗിക വിജയം. ശുഭചിന്തകൾ വർദ്ധിക്കും. രാഷ്ട്രീയ പ്രവർത്തനത്തിൽ നേട്ടം.
മിഥുനം: അനുഭവജ്ഞാനം ഗുണം ചെയ്യും. വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടും. പുതിയ പദ്ധതികൾ രൂപകല്പന ചെയ്യും.
കർക്കടകം: ബന്ധുക്കളുമായി രമ്യത. മേലധികാരിയുടെ അംഗീകാരം. ആത്മനിർവൃതി.
ചിങ്ങം: അനിശ്ചിതാവസ്ഥ മാറും. സഹായ മനസ്ഥിതി കാട്ടും. ശുഭാപ്തി വിശ്വാസം ഉണ്ടാകും.
കന്നി: വിദ്യകൾ പ്രാവർത്തികമാക്കും. പ്രശ്നങ്ങളെ അതിജീവിക്കും. സജ്ജന പ്രീതിയുണ്ടാകും.
തുലാം: തൊഴിൽ മേഖല പുഷ്ടിപ്പെടും. ചെലവിനങ്ങൾക്ക് നിയന്ത്രണം. യാത്രകൾ വേണ്ടിവരും.
വൃശ്ചികം: കാര്യവിജയമുണ്ടാകും. നൂതന സംരംഭങ്ങൾ. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്.
ധനു: സർവകാര്യവിജയം. തുടർ വിദ്യാഭ്യാസം നേടും. ഔദ്യോഗികമായ മാറ്റം.
മകരം: പൊതുപ്രവർത്തനങ്ങൾക്ക് അംഗീകാരം. പുതിയ തൊഴിൽ ലഭിക്കും. ശുഭാപ്തി വിശ്വാസം വർദ്ധിക്കും.
കുംഭം: ആത്മവിശ്വാസം വർദ്ധിക്കും. ഈശ്വരാനുഗ്രഹം ഉണ്ടാകും. കാര്യതടസങ്ങൾ മാറും.
മീനം: പ്രതികൂല സാഹചര്യങ്ങളിൽ വിജയിക്കും. ഊഹക്കച്ചവടത്തിൽ ലാഭം. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കും.