കോവിഡ് വാക്‌സിനേഷൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയത് അറിയാതെ ജനറൽ ആശുപത്രിയിൽ വാക്‌സിൻ എടുക്കാൻ എത്തിയവരുടെ തിരക്ക്.