guru

കാര്യമായതുകൊണ്ട് ഇല്ലാത്ത ജഗത്തിന് കാരണമായ സത്യം ഉണ്ടായേ പറ്റൂ. അതിനാൽ ജഗത്ത് ഇല്ല തന്നെ. ബ്രഹ്മത്തെത്തന്നെയാണ് ബുദ്ധിഹീനൻ ഉള്ളതെന്നും ഇല്ലാത്തതെന്നും തെറ്റിദ്ധരിക്കുന്നത്.