2040ഓടെ ഇന്ത്യ ലോകത്തിലെ സാമ്പത്തിക ശക്തികളിൽ മൂന്നാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോർട്ട്. യു.എസ്. നാഷണൽ ഇന്റലിജൻസ് കൗൺസിൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ട്രെൻഡ്സ് റിപ്പോർട്ടിലാണ് ഇങ്ങനെ പറയുന്നത്