കൊവിഡ് രണ്ടാംതരംഗത്തിൽ കേരളത്തിൽ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു.
എന്നാൽ ഗുരുതര അസുഖമുളളപ്പോൾ കൊവിഡ് ബാധിച്ച് മരിച്ചവരോ കൊവിഡ് നെഗറ്റീവായശേഷം വൈറസ് ബാധയുടെ ആഘാതത്തിൽ മരണമടഞ്ഞവരോ ഔദ്യോഗിക കണക്കുകളിലൊന്നുമില്ല.