ഭാരത് ബയോടെക് നിർമ്മിച്ച കോവാക് സിൻ ജനിതകമാറ്റം സംഭവിച്ച കൊവിഡിനെ നേരിടുന്നതിൽ ഫലപ്രദമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ