കൊവിഡ് വാക്സിൻ ഇനി ഓൺലൈൻ രജിസ്‌ട്രേഷൻ വഴി മാത്രം. ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകൾ ഓൺലൈൻ രജിസ്‌ട്രേഷൻ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടാവില്ല.