sasidharan

നെയ്യാറ്റിൻകര: കുന്നത്തുകാൽ ചെന്നശേരി എസ് .എസ് .നിവാസിൽ ശശിധരൻ (മണിയൻ,
69) നിര്യാതനായി.ഭാര്യ ശ്യാമള. മക്കൾ: ലേഖ, സന്ധ്യ(അദ്ധ്യാപിക ,പുല്ലാമല
സ്കൂൾ), സന്തോഷ്‌കുമാർ. മരുമക്കൾ :സുരേന്ദ്രൻ, ദിലീപ് (കെ എസ് ആർ ടി സി),
വീണ ( അദ്ധ്യാപിക ,സർവോദയ സ്കൂൾ). സഞ്ചയനം ഞായർ 9 ന്.

-