മേടം: അനുകൂല സാഹചര്യം. അവകാശങ്ങൾ ലഭിക്കും. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്.
ഇടവം: ഔദ്യോഗിക കാര്യങ്ങൾ വർദ്ധിക്കും. ശുഭവാർത്തകൾ കേൾക്കും. ജോലിയിൽ അനുകൂല സമയം.
മിഥുനം: വ്യാപാര മേഖലയിൽ നേരിയ പുരോഗതി. ആവശ്യങ്ങൾ നിറവേറ്റും. ആഗ്രഹിച്ച വാഹനം സ്വന്തമാക്കും.
കർക്കടകം: ധനപരമായി ഉയർച്ച. അവസരങ്ങൾ അനുകൂലമാകും. വിവാദങ്ങളിൽ നിന്ന് മാറിനിൽക്കും.
ചിങ്ങം: വാഹന ലാഭം. ആരോഗ്യം സംരക്ഷിക്കും. മറ്റുള്ളവരുടെ സഹായം ലഭിക്കും.
കന്നി: ധനനേട്ടമുണ്ടാകും. അംഗീകാരം ലഭിക്കും. വിദ്യാഗുണം.
തുലാം: മംഗളകർമ്മങ്ങളിൽ സജീവം. പഠനത്തിൽ പുരോഗതി. പുതിയ പദ്ധതികൾ.
വൃശ്ചികം: വിവാദങ്ങളിൽ പെടരുത്. പുതിയ ജോലിക്ക് സാദ്ധ്യത. സാമ്പത്തിക നേട്ടം.
ധനു: ഗൃഹം നവീകരിക്കും. കഠിന പ്രയത്നം വേണ്ടിവരും. സംസാരത്തിൽ ശ്രദ്ധ ഉണ്ടാകണം.
മകരം: ആഗ്രഹങ്ങൾ സഫലമാകും. ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. ജനസ്വാധീനം ഉണ്ടാകും.
കുംഭം: യാത്രകൾ ഗുണം ചെയ്യും. ജീവിതപങ്കാളിക്ക് നല്ല സമയം. ആഗ്രഹങ്ങൾ സഫലമാകും.
മീനം: മുൻകോപം നിയന്ത്രിക്കണം. ബന്ധു സമാഗമം. കാര്യതടസം മാറും.