വാവ സുരേഷ് നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന ഒരു വിഷയവുമായാണ് നിങ്ങളുടെ മുന്നിലെത്തുന്നത്. അപകടകാരികളായ പാമ്പുകളുടെ കടിയേറ്റ് നിരവധി പേരാണ് ഇപ്പോൾ ചിത്സയിലുള്ളത്. ചിലർ സുഖം പ്രാപിക്കുന്നു, ചിലർ അപകടാവസ്ഥ തരണം ചെയ്യുന്നില്ല.

പലർക്കും പറ്റുന്ന തെറ്റ് പാമ്പുകളെ കുറിച്ചുള്ള അറിവില്ലായിമായാണ്. ചിലർ കടികിട്ടിയാൽ കടിച്ചത് വെനമില്ലാത്ത പാമ്പാണ് എന്ന് കരുതും ,അപകടാവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് ആശുപത്രിയിൽ പോകുന്നത്,ഇനിയെങ്കിലും ആർക്കും ഈ തെറ്റ് പറ്റരുത്,അപടകാരികളായ പാമ്പുകളുടെ കടിയേറ്റാൽ എങ്ങനെ പെട്ടന്ന് തിരിച്ചറിയാം? അതിന്റ ലക്ഷണങ്ങൾ എന്താണ്,ഉടൻ എന്ത് ചെയ്യണം തുടങ്ങി നിരവധി കാര്യങ്ങൾ വാവ നിങ്ങൾക്ക് പറഞ്ഞു തരുന്നു,സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് നിങ്ങൾ കാണുകയും,മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക...