വർക്കല: നടയറ സാബു നിവാസിൽ പരേതയായ ജമീലബീവിയുടെ ഭർത്താവ് (ബോംബെ) ഇബ്രാഹിം കുഞ്ഞ് (76) നിര്യാതനായി. മക്കൾ: സാബു, സബിത, സീന. മരുമക്കൾ: സീന, നവാസ്, നൗഷാദ്.
കബറടക്കം ഇന്ന് 10ന് നടയറ മുസ്ലിം ജമാഅത്തിൽ.