ഉദിയൻകുളങ്ങര: കുന്നത്തുകാൽ ഓണം കോട് പുത്തൻ വീട്ടിൽ ആർ. കേശവൻ നായർ (74) കൊറ്റാമം " ശിവ സ്മൃതിയിൽ വച്ച് നിര്യാതനായി. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: അമ്പിളി.കെ.നായർ, സന്തോഷ് കുമാർ, സുരേഷ് കുമാർ. മരുമക്കൾ: ബി. മോഹനകുമാർ, അനിതകുമാരി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.