ss

പേരൂർക്കട: കുടപ്പനക്കുന്ന് വഴയില പറമ്പ് വാതുക്കൽ വീട്ടിൽ കെ. സരസ്വതി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ പിള്ള. മക്കൾ: ജലജാദേവീ, കമലം, ശശികലാദേവി, എം.എസ്. ജയകുമാർ, ശൈലജാ ദേവി, ശ്രീജകുമാരി, സുജിത് കുമാർ. മരുമക്കൾ: കെ.ജി.ആർ. പിള്ള, അജയകുമാർ, പരേതനായ ശ്രീകുമാർ, പത്മജ, മോഹനൻ, അനിൽകുമാർ, അംബിക കുമാരി. സഞ്ചയനം 29ന് രാവിലെ 8.30ന്.

കോൺടാക്ട് നമ്പർ: 9495746707, കൃഷ്ണകുമാർ