പേരൂർക്കട: കവടിയാർ ജവഹർ നഗർ കൊച്ചുവീട്ടിൽ സി. സുകുമാരൻ നായർ (78) നിര്യാതനായി. ഭാര്യ: പ്രഭകുമാരി. മക്കൾ: എസ്.പി. സുരേഷ് കുമാർ (ഏഷ്യാനെറ്റ്), എസ്.പി. രമേഷ് കുമാർ (കൈരളി). മരുമക്കൾ: ബി.എസ്. സരിത, ലക്ഷ്മി നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.