ഒട്ടാവ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള യാത്രാ വിമാനങ്ങൾക്ക് 30 ദിവസത്തേയ്ക്ക് വിലക്കേർപ്പെടുത്തി കാനഡ.വാക്സിൻ, പി.പി.ഇ കിറ്റ് തുടങ്ങിയ അവശ്യസാധനങ്ങളുമായെത്തുന്ന കാർഗോ വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ലെന്ന് കാനഡ ഗതാഗത മന്ത്രാലയം അറിയിച്ചു.