തിരുവനന്തപുരം: കൊറ്റാമം ദ്വാരകയിൽ കെ. രാമസ്വാമി (പത്മനാഭൻ, 70) നിര്യാതനായി. ഭാര്യ: വസന്തകുമാരി.എം. മക്കൾ: രവിത.വി.ആർ, രജിത.വി.ആർ. മരുമക്കൾ: കൃഷ്ണൻ.സി, ബൈജു .എസ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.