ss

വലിയതുറ: ലക്‌ഷമി നിവാസിൽ കെ. കുട്ടൻ പണിക്കർ (98) നിര്യാതനായി. സഞ്ചയനം 29ന് രാവിലെ 8ന്. ഭാര്യ: പരേതയായ ദേവകി.