ചിറയിൻകീഴ്: റെയിൽവേ സ്റ്റേഷന് സമീപം ലക്ഷ്മി നിവാസത്തിൽ പരേതനായ എൻ. മാധവന്റെ ഭാര്യ റിട്ട. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥ ബി. ലക്ഷ്മി (96) നിര്യാതയായി. മക്കൾ: പരേതനായ രാജമോഹനൻ, ശ്രീദേവി, ചന്ദ്രമോഹനൻ, ജയമോഹനൻ, പത്മാദേവി, സുഷമാദേവി, ഗീത, ലത. മരുമക്കൾ: വസന്ത, സദാശിവൻ, സഫിയ, ജയകുമാരി, പരേതനായ സദാശിവൻ, മോഹനൻ, രഘുവരൻ, സജ്ജൻ. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 9ന്.