വഞ്ചിയൂർ: ചാരുംമൂട്, കരിക്കകം, വിനായക നഗർ പുതുവൽ വീട്ടിൽ ഗണേശൻ (72) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: ശ്രീകുമാരി, ശ്രീകല. മരുമക്കൾ: രാജൻ, പരേതനായ ബിജു. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8ന്.