gopi-sundar

കൊവിഡ് വാക് സിനേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇത് ഷോ ഓഫ് അല്ലെന്നും സാധാരണക്കാർക്കുള്ള തന്റെ സഹായമാണെന്നും അദ്ദേഹം പറഞ്ഞു.