manju-warrier

വെളുത്ത ഷർട്ടും കറുത്ത സ്കർട്ടും അണിഞ്ഞ മഞ്ജു വാര്യരുടെ ചിത്രം അടുത്തിടെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ലക്ഷ്മി എന്ന മുത്തശ്ശി അതേ ലുക്കിൽ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ്