muncipality

പങ്കിട്ടെടുത്ത്... കോട്ടയം നഗരസഭയിൽ മാലിന്യനിർമാർജന പദ്ധതി സാധ്യമാകാത്തതിനെത്തുടർന്ന് കോടിമത പച്ചക്കറി മാർക്കറ്റിന് സമീപം സ്വരൂപിക്കുന്ന മാലിന്യം തരംതിരിച്ചെടുക്കുന്നതിന്റെ വിശ്രമ വേളയിൽ പഴം പങ്കിട്ട് കഴിക്കുന്ന നഗരസഭാ ജീവനക്കാർ.

uncipality