oxygen

കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അടിയന്തരമായി ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തണമെന്നും ഇല്ലെങ്കിൽ ക്രിമിനൽ നടപടി നേരിടേണ്ടി വരുമെന്നും കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി. കൂടുതൽ വിവരങ്ങൾ വീ‌ഡിയോ റിപ്പോർട്ടിൽ