ടാറിൽ മുങ്ങിയ നായക്കുട്ടികളെ രക്ഷിച്ച് യുവാക്കൾ മാതൃകയായി.കൂട്ടിവച്ച ടാർ ഡ്രമ്മിൽ മൂന്നു നായക്കുട്ടികൾ അകപ്പെട്ട നിലയിലായിരുന്നു. വീഡിയോ - ഇംത്യാസ് അരീക്കാട്