covid-mutation

രോഗവ്യാപനം അതിരൂക്ഷമായിരിക്കെ കൊവിഡ് പകർത്തുന്ന വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. നിലവിലുള്ള വൈറസ് വകഭേദങ്ങളെക്കാൾ മാരകവും രോഗം വേഗം പകർത്താൻ കഴിവുള്ളതുമാണിത്