astrology

മേടം: സേവന മനോഭാവം വർദ്ധിക്കും. കാര്യതടസം മാറും. മംഗളകർമ്മങ്ങളിൽ സജീവം.

ഇടവം: ആഘോഷങ്ങളിൽ പങ്കെടുക്കും. സത്യസന്ധമായ പ്രവർത്തനങ്ങൾ. അനുകൂല സമയം.

മിഥുനം: ജീവിതം സന്തോഷപ്രദമാകും. വിജ്ഞാനം പകർന്നുനൽകും. കാർഷിക മേഖലയിൽ സജീവം.

കർക്കടകം: വിദേശയാത്ര സഫലമാകും. ജനസ്വാധീനം വർദ്ധിക്കും. പൊതുപ്രവർത്തനത്തിൽ നേട്ടം.

ചിങ്ങം: അനുകൂല സാഹചര്യങ്ങൾ. നിലപാടിൽ മാറ്റം വരുത്തും. ആരോഗ്യം തൃപ്തികരം.

കന്നി: തൊഴിൽ പുരോഗതി. ബന്ധങ്ങൾ അനുകൂലമാകും. ഔദ്യോഗികമായി ഉയർച്ച.

തുലാം: ഈശ്വര സഹായമുണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. കലാരംഗങ്ങളിൽ വിജയിക്കും.

വൃശ്ചികം: ദൂരയാത്രകൾ വേണ്ടിവരും. ലക്ഷ്യപ്രാപ്തി നേടും. കരാറുകൾ പൂർത്തീകരിക്കും.

ധനു: വിട്ടുവീഴ്ചാ മനോഭാവം. ഔദ്യോഗികമായി ഉയർച്ച. മേലധികാരിയുടെ പ്രീതി.

മകരം: സഹായമനസ്ഥിതിയുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. സഹപ്രവർത്തകരുടെ സഹകരണം.

കുംഭം: അഭിപ്രായ വ്യത്യാസം ഒഴിവാകും. നിരവധി കാര്യങ്ങൾ ചെയ്തുതീർക്കും. കഴിവുകൾ പ്രകടിപ്പിക്കും.

മീനം: സേവന പ്രവർത്തനങ്ങൾ ചെയ്യും. അനുകൂല തീരുമാനമുണ്ടാകും. പരീക്ഷണങ്ങളിൽ വിജയം.‌