ഇല്ലാത്തത് ഉണ്ടാകുന്നില്ല. ഉള്ളത് ഇല്ലാതാകുന്നുമില്ല. ഉണ്മയുടെയും ഇല്ലായ്മയുടെയും രഹസ്യം തത്ത്വദർശികൾ അറിയുന്നു. ഒന്നേയുള്ളൂ പലതില്ല എന്നതാണ് ആ രഹസ്യം.