thee

തീ അണഞ്ഞ്... തൃശൂർ പൂരത്തിൽ കഴിഞ്ഞ ദിവസം രാത്രി മഠത്തിൽവരവ് പഞ്ചവാദ്യം നടക്കുമ്പോൾ ആൽമരത്തിൻ്റെ കൊമ്പ് വീണ രണ്ട് പേർ മരിച്ച സ്ഥലത്ത് തീ അണഞ്ഞ് കിടക്കുന്ന തീവെട്ടി.