മനോഹരമായ ഒരു കാഴ്ച്ചയിലേക്കാണ് വാവ സുരേഷ് ഇന്ന് നിങ്ങളെ കൂട്ടികൊണ്ട് പോകുന്നത്.പുള്ളിമാനിനെ ഇഷ്ട്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല.സ്നേക്ക് മാസ്റ്ററിന്റെ കഴിഞ്ഞ എപ്പിസോഡിൽ കാട്ടിൽ നിന്ന് ഗ്രാമത്തിലെ വീടുകളിലേക്ക് വരുന്ന പുള്ളിമാനുകളെ പരിചയപ്പെടുത്തിയിരുന്നു. അന്ന് പ്രേക്ഷകരിൽ നിന്ന് അതിന് ലഭിച്ച നല്ല അഭിപ്രായങ്ങൾക്കും, ഇനിയും പുള്ളിമാനുകളുടെ വിശേഷങ്ങൾ ഉൾപ്പെടുത്തണം എന്ന പ്രേക്ഷകരുടെ ആവശ്യവും പരിഗണിച്ച് വാവ നിങ്ങൾക്കായി ഇരുന്നൂറിൽ കൂടുതൽ പുള്ളിമാനുകളെ ഒന്നിച്ച് പരിചയപ്പെടുത്തുന്നു.മാനുകളുടെ ജീവിത രീതികളും ,മനോഹരകാഴ്ച്ചകളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് ഒന്ന് കണ്ടുനോക്കു...
