mask

ശനി ഞായർ ദിവസങ്ങളിൽ യാത്ര നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് പാലക്കാട്‌ ഐ.എം.എ ജംഗഷനിൽ പരിശോധനക്കിടെ മാസ്ക്ക് ശരിയായ രീതിയിൽ ധരിക്കാതെ പോലീസിനെ കണ്ടപ്പോൾ മാസ്ക്ക് ശരിയാക്കുന്ന യാത്രക്കാരൻ.