covid

എങ്ങോട്ടാ..? അങ്ങോട്ടാ... കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി, ഞാൻ ദിവസങ്ങളിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തെ തുടർന്ന് പൊലീസ് പാപ്പനംകോട് നടത്തുന്ന വാഹന പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ വന്ന ഇരുചക്ര വാഹന യാത്രക്കാരെ തിരിച്ചയക്കുന്നു.