horse-riding

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച്... പാലക്കാട് തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ച് നടത്തിയ കുതിരയോട്ടം വിലക്കുകൾ ലംഘിച്ചതിനെ തുടർന്ന് സംഘടകരെയും ഇതിൽ പങ്ക് എടുത്തവർക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.