vahanam

കൊവിഡ് കരുതലിൻ്റെ ഭാഗമായി ശനി ഞായർ ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് പാലക്കാട് ഐ.എം.എ ജംഗ്ഷനിൽ പോലീസ് വാഹന പരിശോധനക്കിടെ യാത്രരേഖകൾ കാണിച്ച് പോവുന്ന ഡ്രെവർ.