കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥനത്ത് ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നു.