കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ കർശനനിയന്ത്രണത്തെ തുടർന്ന് അടച്ചിട്ട കോട്ടയം തിരുനക്കര മൈതാനിയിൽ വിശ്രമിക്കുന്ന ആളുകളെ പൊലീസ് ഇറക്കിവിട്ടപ്പോൾ മസ്കണിയാതെ വേലിമറികടന്നുവരുന്നയാൾ.