കൊച്ചി: സമൂഹ നന്മയ്ക്കായി യെല്ലോ ഹാർട്ട് ക്യാമ്പയിൻ അവതരിപ്പിച്ച്കേരള ബ്ലാസ്റ്റേഴ്സ് എഫ്. സി.
സമൂഹത്തിനുവേണ്ടി സംഭാവനകൾ ചെയ്യുന്ന നല്ല ഹൃദയമുള്ളവരെയും നായകന്മാരെയും കണ്ടെത്തി അഭിനന്ദിക്കുകയും ആവശ്യക്കാരെ സഹായിക്കുകയുമാണ് യെല്ലോ ഹാർട്ട് ലക്ഷ്യമിടുന്നത്.