dogs

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ കർശനനിയന്ത്രണത്തെത്തുടർന്ന് കോട്ടയം തിരുനക്കരയിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ വളർത്തുനായയുമായി ഓട്ടോയിൽ പോകുന്നവർ.