ss

കരകുളം: മുല്ലശ്ശേരി പതിയനാട് ചെക്കിട്ട വിളാകത്ത് കെ.രാജഗോപാലൻ (87,മുൻ സെക്രട്ടറി, ബൽഹവൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ) നിര്യാതനായി.ഭാര്യ: പുഷ്പമ്മ.മക്കൾ: ചിത്ര , രംജിത്ത്, ഹരികുമാർ , ശിവകുമാർ.

മരുമക്കൾ: സന്തോഷ് കുമാർ , ഷീജ, ദേവി. രമ്യാ കൃഷ്ണൻ.