tsitsipas

ബാ​ഴ്‌​സ​ലോ​ണ​:​ ​ഗ്രീ​ക്ക് ​സൂ​പ്പ​ർ​ ​താ​രം​ ​സ്റ്റെ​ഫാ​നോ​സ് ​സി​റ്റ്സി​പാ​സ് ​ബാ​ഴ്സ​ലോ​ണ​ ​ഓ​പ്പ​ൺ​ ​ടെ​ന്നീ​സ് ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​ഫൈ​ന​ലി​ൽ​ ​ക​ട​ന്നു.​സെ​മി​യി​ൽ​ ​ഇ​റ്റാ​ലി​യ​ൻ​ ​ടീ​നേ​ജ​ർ​ ​ജ​ന്നീ​ക് ​സി​ന്ന​റി​നെ​ ​നേ​രി​ട്ടു​ള്ള​ ​സെ​റ്റു​ക​ളി​ൽ​ 6​-3,​​​ 6​-3​ന് ​വീ​ഴ്ത്തി​യാ​ണ് ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​ത​വ​ണ​യും​ ​സി​റ്റ്‌​സി​പാ​സ് ​ഫൈ​ന​ലു​റ​പ്പി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​യി​ടെ​ ​ന​ട​ന്ന​ ​മോ​ണ്ടെ​ ​കാ​ർ​ലോ​ ​മാ​സ്റ്റേ​ഴ്സി​ൽ​ ​ലോ​ക​ ​അ​ഞ്ചാം​ ​ന​മ്പ​ർ​ ​താ​ര​മാ​യ​ ​സി​റ്റ്‌​സി​പാ​സ് ​ചാ​മ്പ്യ​നാ​യി​രു​ന്നു.